Careers 2025

04/05/2025

Main Rank List of Interview to the vacancy of
Guest Lecturer in Commerce held on 3/05/2025





28/04 /2025

പ്രസിദ്ധീകരണത്തിന്

കൊച്ചിൻ കോളേജിൽ അതിഥിഅധ്യാപക ഒഴിവ്

കൊച്ചിൻ കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് ഫിസിക്സ്
,കെമിസ്ട്രി, ബോട്ടണി, കൊമേഴ്സ്, മാനേജ്മെൻറ്,
ഇക്കണോമിക്സ്,ഹിന്ദി എന്നീ വിഷയങ്ങളിലേക്ക് അതിഥി
അധ്യാപക ഒഴിവുകൾ ഉണ്ട്. ഇതിനായുള്ള വാക്ക് – ഇൻ-
ഇൻറർവ്യൂ താഴെപ്പറയുന്ന തീയതികളിൽ നടത്തുന്നതായിരിക്കും.
കോമേഴ്സ്, മാനേജ്മെൻറ് 3/05/2025 , ബോട്ടണി, ഫിസിക്സ്
20/05/2025, ഹിന്ദി, ഇക്കണോമിക്സ് 22/05/2025, കെമിസ്ട്രി
29/05/2025 .അപേക്ഷകർ യുജിസി റെഗുലേഷൻ 2018 പ്രകാരം
യോഗ്യതയുള്ളവർ ആയിരിക്കണം. ഇവരുടെ അഭാവത്തിൽ 55%
മിനിമം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം ലഭിച്ചവരെയും
പരിഗണിക്കുന്നതാണ്. എറണാകുളം കോളേജ് വിദ്യാഭ്യാസ
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനൽ രജിസ്റ്റർ
ചെയ്ത ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും അനുബന്ധ
രേഖകളും ആയി നിശ്ചിത ദിവസം രാവിലെ 9.30 ന് കോളേജ്
ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടേണ്ട നമ്പർ- 2224954, Website: thecochincollege.edu.in



Teaching Jobs Renotification



Teaching Jobs

PostNo. Of Vacancy
Asst. Professor in Physics1 (1 PWD – Blindness & Low Vision)
Asst. Professor in Botany1 (1 PWD – Deaf or Hard of hearing)

Age, Qualification & Scale of pay :

As per UGC/University/ Govt. of Kerala rules

How to Apply:

  • Application Forms can be had from the College on payment of Rs.2000/- (Rs.2100/- by post) by Demand Draft drawn in favour of ‘THE COCHIN EDUCATION SOCIETY’ payable at ERNAKULAM.
  • Candidates belonging to PWD category need not pay any application fee.
  • Application form with copies of all the required documents at the office of Principal ,The Cochin College, Koovapadam ,Kochi-2.

Last date:

06.02.2025 before 5 p.m