The Cochin College Kochi-2

NonCAP Admission

Admission for Cultural and Sports Quota

യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച സ്പോർട്സ്/ കൾച്ചറൽ ക്വാട്ടാ അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കോളേജ് മുൻഗണനാ പട്ടിക (College level priority list ) പരിശോധിക്കുക.

ഇന്ന് (4-09-2020) പ്രസിദ്ധീകരിച്ചിട്ടുള്ള മുൻഗണന പട്ടികയിൽ പ്രവേശനത്തിന് യോഗ്യരായിട്ടുള്ള അപേക്ഷകർ 4-09-2020 നു തന്നെ അഡ്മിഷൻ 'കൺഫേം' ചെയ്ത് അഡ്മിഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്.

ഇന്ന് ( 4-09-2020) കോളേജ് പ്രസിദ്ധീകരിച്ചിട്ടുള്ള മുൻഗണനാ പട്ടികയിൽ അഡ്മിഷന് യോഗ്യരായിട്ടുള്ള അപേക്ഷകർ അഡ്മിഷൻ എടുക്കാത്ത പക്ഷം ഈ പട്ടിക റദാക്കപ്പെടുകയും നാളെ തുടർ ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രസ്തുത ലിസ്റ്റിൽ നിന്ന് അഡ്മിഷൻ നടത്തുന്നതുമായിരിക്കും.

View Rank List