About

User Account

Academics

Life @ TCC

Facilities

Research

Library

IQAC

College Anthem

  • പ്രാർത്ഥനാ ഗീതം


    വിശ്വപ്രപഞ്ച വിദ്യാലയ വേദി തൻ

    സത്ഗുരുനാഥാ ജഗത്പിതാവേ

    വിശൈ]കവന്ദ്യ സുവിജ്ഞാനദായക

    നിത്യം സ്മരിച്ചു നമിച്ചിടുന്നേൻ

    സത്യമായി ധർമ്മമായി നീതിയായി സ്നേഹമായി

    സന്മാർഗചിന്തയായി സർവ്വരിലും

    സർവ്വേശ്വരാ വിശ്വസാരഥേ സാന്നിധ്യ-

    മുണ്ടായിടേണേ സദാനിമിഷം

    മാതാ പിതാഗുരുദൈവ സ്മരണയോ-

    ടേവരും കർമ്മനിരതരാവാൻ

    ലോകാ സമസ്ത സുഖിനോ ഭവന്തുവെ-

    ന്നേവരും ഉച്ചത്തിലേറ്റു പാടാൻ

    അക്ഷരപൂക്കളമിട്ടു മനസ്സിന്റെ

    അജ്ഞതമാറ്റി വർണ്ണാഭമാകാൻ

    അക്ഷയജ്ജ്യോതിസേ ബുദ്ധിയായി സിദ്ധിയായി

    ശക്തിയായി ഞങ്ങളിൽ വാഴേണമേ



    രചന : ശ്രീ ആലപ്പി രംഗനാഥ്

Admission

Admission for 2023-2024 has been Open

News

  • Certificate Course in Financial Market -Financial Education Program More.....

    25 Sep 2023
  • CHANDRAYAN: LIVE STREAMING and ONLINE COMPETITIONS: Organized by Science and Quiz Club and Department of Physics on 23-08-2023. Competitions will start at 4 P.M. Live streaming will start at 5.15 P.M. More.....

    23 Aug 2023

© All rights reserved | The Cochin College, Kochi-2